ലയണല്‍ മെസ്സി ജീവചരിത്രം

ലയണല്‍ മെസ്സി ജീവചരിത്രം: ലോകമാകെ അറിയുന്ന വളരെ പ്രശസ്തനായ ഒരു ഫുട്ബാള്‍ കളിക്കാരന്‍ ആണ് മെസ്സി. ഗോളുകള്‍ അടിച്ചും അടിപ്പിച്ചും, റെക്കോര്‍ഡ്‌ വാരിക്കുട്ടിയും മുന്നേറുന്ന മെസ്സി, ഇപ്പോള്‍ നിലവിലുള്ള കളിക്കാരില്‍ ഒന്നാമനായി കണക്കാകുന്നു.

ലയണല്‍ മെസിയുടെ മുഴുവന്‍ പേര് Luis Lionel Andres (“Leo”) Messi എന്നാണ്.

രാജ്യം : അര്‍ജെന്റിന
മേഖല : സോക്കര്‍
താമസം : Castelldefels, Spain
വിവാഹിതന്‍,
മക്കള്‍: 3
ഭാര്യ : അന്റൊനെല്ല(Antonela Roccuzo)

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജെന്റിനയില്‍ ജനിച്ച മെസ്സി സ്പാനിഷ്‌ ഫുട്ബാള്‍ ക്ലബ്‌ ആയ എഫ് സി ബാഴ്സലോനയിലും അര്‍ജന്റിനന്‍ ദേശിയ ടീമിലും കളിക്കുന്നു.

ലയണല്‍ മെസ്സി ബാല്യകാലം

തന്‍റെ പതിമുനാം വയസില്‍ അര്‍ജെന്റിനയില്‍ നിന്നും സ്പെയിനിലെ എഫ് സി ബാഴ്സലോനയിലെക്ക് വന്നു . തന്‍റെ ചെറു പ്രായത്തിലെ ബാഴ്സലോണയില്‍ കളിച്ചു വളര്‍ന്ന മെസ്സി മെല്ലെ മെല്ലെ ലോകോത്തര കളിക്കാരനായി മാറുകയായിരുന്നു.

ബാഴ്സലോണയുടെ സീനിയര്‍ ടീമില്‍ ജോയിന്‍ ചെയ്ത മെസ്സി മുന്നില്‍ നിന്ന് നയിച്ച്‌ ഏകദേശം രണ്ടു ഡസനോളം ലീഗ് വിജയങ്ങളും മറ്റു വിജയങ്ങളും നേടിക്കൊടുത്തു.

2012-ല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന്‍ ആയി .2019-ല്‍ 6-മത്തെ തവണയും Europe’s Ballon d’Or പുരസ്‌കാരം നേടികൊണ്ട് ചരിത്രം കുറിച്ചു.

1987 ജൂണ്‍ 24 നു അര്‍ജെന്റിനയിലെ റൊസാരിയോ എന്ന സ്ഥലത്ത് ജനിച്ച മെസ്സി തന്‍റെ എട്ടാം വയസ്സില്‍ റോസാരിയോയിലെ Newell’s Old Boys എന്ന ഫുട്ബാള്‍ ടീമില്‍ ജോയിന്‍ ചെയ്തു.

തന്നോളം പ്രായം വരുന്ന കുട്ടികളെ വച്ച് നോക്കുമ്പോള്‍ താരതമ്യേന ചെറുതായിരുന്ന മെസ്സി താമസിയാതെ നടത്തിയ ഒരു മെഡിക്കല്‍ ടെസ്റ്റില്‍ ഹോര്‍മോണ്‍ കുറവ് കാരണമാണ് വേണ്ടത്ര ശരീരവലര്ച്ച‍ കൈവരിക്കാന്‍ പറ്റാത്തത് എന്ന് മനസിലാക്കി.

growth-hormone injections അത്യാവശ്യം ആയിരുന്ന മെസ്സിക്ക് വേണ്ടവിധം കുത്തിവയ്പ്പ് നല്‍കാനാവാതെ മാതാപിതാക്കള്‍ വലഞ്ഞു.

അങ്ങനെയിരിക്കെ തന്‍റെ പതിമുനാം വയസ്സില്‍ എഫ് സി ബാഴ്സലോണയുടെ യൂത്ത് ടീമില്‍( LA MASIA ) ട്രെയിനിങ്ങില്‍ പങ്കെടുക്കാന്‍ ഒരു അവസരം കിട്ടുന്നു. മെസ്സിയുടെ എല്ലാ മെഡിക്കല്‍ ചിലവുകളും ഏറ്റെടുത്തുകൊണ്ട് മെസ്സിയെ അക്ഷരാര്‍ഥത്തില്‍ ബാഴ്സലോണ ദത്തെടുക്കുകയായിരുന്നു.

വൈകാതെ ലയണല്‍ മെസ്സിയും കുടുംബവും അര്‍ജെന്റിനയില്‍ നിന്നും സ്പൈനിലെക്ക് പുതിയ വിടു വച്ച് താമസം മാറി.

പിന്നിട് ഓരോ പടവുകളും കുതിച്ചു കയറിയ മെസ്സി എഫ് സി ബര്സലോനയുടെ സീനിയര്‍ ടീമില്‍ കളിച്ചു തുടങ്ങി.

പതിമുനാം വയസ്സില്‍ എഫ് സി ബാഴ്സലോണയില്‍ ചേര്‍ന്ന മെസ്സിക്ക് പിന്നിടോരിക്കലും ആ ക്ലബ്‌ വിട്ടുപോകേണ്ടി വന്നിട്ടില്ല.

അര്‍ജന്റിനന്‍ ടീമിന്‍റെ ക്യാപ്റ്റനും നേടുംതൂണും ആണ് ഇപ്പോള്‍ മെസ്സി.

മറഡോണയെ കുറിച്ച് കുടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

എഫ് സി ബാര്‍സലോണ

പതിനാറാം വയസില്‍ ആദ്യമായി ബാഴ്സലോണയുടെ സീനിയര്‍ ടീമില്‍ കളിച്ച മെസ്സി 2005-ല്‍ ബാഴ്സലോനയ്ക്ക് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ ആയി.

നൈജെരിയയെ ഫൈനലില്‍ ­­­­­­തോല്പിച്ച് അണ്ടര്‍ ട്വന്റി ലോകക്കപ്പ് അര്‍ജന്റിനയ്ക്ക് നേടികൊടുത്തു. ഫൈനലില്‍ രണ്ടു ഗൊളും അടിച്ചത് മെസ്സി ആയിരുന്നു.

ലയണല്‍ മെസ്സിയുടെ തണലില്‍ ബാര്‍സ മെല്ലെ മെല്ലെ വിജയക്കൊടി പറിച്ചു തുടങ്ങി. 2009 ല്‍ Champions League, La Liga, and Spanish Super Cup ബാര്‍സലോണ നേടി. അതെ വര്ഷം തെന്നെ മികച്ച പ്രകടനത്തിനുള്ള “World Player of the Year” honor/Ballon d’Or award. മെസ്സിയെ തേടിയും എത്തി. മെസ്സിയുടെ ആദ്യത്തെ Ballon d’Or award.

അയാള്‍ ബാര്സലോനയ്ക്ക് കപ്പുകള്‍ നേടികൊടുത്തു കൊണ്ടേയിരുന്നു.

2010-La Liga and Spanish Super Cup championships
2011-La Liga and Spanish Super Cup championships

2012- ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചു ഗോള്‍ അടിക്കുന്ന ആദ്യ കളിക്കാരനായി ലയണല്‍ മെസ്സി മാറി. അതേ വര്‍ഷം തെന്നെ ബാഴ്സയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടം എന്ന റെക്കോര്‍ഡ്‌ സ്വന്തം ആക്കി.

2012-ല്‍ അര്‍ജെന്റിനയ്കും ക്ലബ്ബിനും വേണ്ടി 91 ഗോളുകള്‍ മെസ്സി അടിച്ചുകൂട്ടി. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവം കുടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡ്‌ മെസ്സി ആ വര്‍ഷം സ്വന്തമാക്കി.

2013-2014 കാലഗട്ടത്തില്‍ hamstring injuries അദ്ധേഹത്തെ ബുദ്ധിമുട്ടിച്ചു പൂര്‍വാധികം ശക്തിയോടെ മെസ്സി തിരിച്ചു വരികയും leading scorer in La Liga and Champions League ആവുകയും ചെയ്തു.

2013- 3RD Ballon d’Or winner
2014- 4TH Ballon d’Or winner
2015- 5TH Ballon d’Or winner
നാലു വര്‍ഷങ്ങള്‍ക് ശേഷം 6TH Ballon d’Or winner.

മെസ്സി വാര്‍ഷിക വരുമാനം

അദ്ദേഹത്തിന് ഏകദേശം $104M വാര്‍ഷിക വരുമാനം ഉണ്ടെന്നു Forbes റിപ്പോര്‍ട്ട്‌ ചെയ്തു.

2020-21 ബഴ്സലോനയുംയി ഉണ്ടാക്കിയ കോണ്ട്രാക്റ്റ് പ്രകാരം $80 million വാര്‍ഷിക വരുമാനം മെസ്സിക്കുണ്ട്. കുടാതെ സ്പോര്‍ട്സ് ബ്രാന്‍ഡ്‌ ആയ addidasമായി lifelong കോണ്ട്രാക്റ്റ് ഉണ്ട്.

665 നു മുകളില്‍ ഗോളും 54 നു മുകളില്‍ hat trick ഉം മെസ്സി ഇതിനകം ലാ ലിഗയില്‍ നേടിക്കഴിഞ്ഞു.

messiyude prakadanam bacayil ithuvare.

Leave a Reply

Your email address will not be published. Required fields are marked *